Kanhgngad Kavyotsavam 2024

Event

Title:
Kanhgngad Kavyotsavam 2024
When:
Fri, 16. February 2024, 09:30 - Sat, 17. February 2024
Where:
Nehru Arts and Science College Kanhangad - Padnekkad, Kerala
Category:
General
Hits:
127

Description

നെഹ്‌റു കോളേജ് സാഹിത്യവേദിയുടെ കാഞ്ഞങ്ങാട്  കാവ്യോത്സവം ഏഴാം പതിപ്പിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ ക്യാമ്പസുകളുടെ സർഗാത്മക സാംസ്കാരിക രംഗത്ത് ഇതിനകം വലിയ പേര് നേടാൻ സാഹിത്യവേദിക്ക് സാധിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിലൂടെയും പുസ്തക പ്രസിദ്ധീകരണത്തിലൂടെയും സാഹിത്യവേദി വ്യതിരിക്തമായ പാത സൃഷ്ടിച്ചു. കേരള സർക്കാർ നൽകി വരുന്ന കലാലയങ്ങൾക്കുള്ള പ്രഥമ ഹരിത പുരസ്‌കാരം ലഭിച്ചത് സാഹിത്യവേദി പ്രവർത്തങ്ങൾക്കുള്ള അംഗീകാരമായിരുന്നു.


Venue

Location:
Nehru Arts and Science College Kanhangad
ZIP:
671314
City:
Padnekkad
State:
Kerala
Country:
India